blog-pintile

30/05/2020

Long Term Online Course for NEET/KEAM 2021 & 2022

Dear Student

കരിയറിന്റെ നിർണായക ഘട്ടത്തിൽ  എത്തിയ താങ്കള്‍ക്ക്  ഇനിയുമേറെ ദൂരം മുന്നേറാനുണ്ട്. പ്രൊഫഷണല്‍ മേഖലകളില്‍ എത്തിച്ചേരുന്നതിന് കഠിനപ്രയത്‌നവും ചിട്ടയോടെയുള്ള തയ്യാറെടുപ്പും അത്യാവശ്യമാണ്. അതോടൊപ്പം ചെറുതും വലുതുമായ പ്രതിസന്ധികള്‍ തരണം ചെയ്ത് ജീവിതത്തിലും പഠനത്തിലും കരിയറിലും മുന്നേറുവാന്‍ 'Never Give Up' മനോഭാവം എപ്പോഴും വേണ്ടതാണ്. താങ്കള്‍ക്ക് ഭാവിയില്‍ എല്ലാ വിജയാശംസകളും Silverbullet.in നേരുന്നു.
 

മാതൃഭൂമി സംരംഭമായ Silverbullet.in വിവിധ എഞ്ചിനീയറിംഗ്, മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷകളായ JEE Main, NEET, KEAM, BITSAT തുടങ്ങിയവയ്ക്ക് ഓണ്‍ലൈന്‍ എന്‍ട്രന്‍സ് പരിശീലനം നല്‍കുന്നു. ഇതിലെ ചിട്ടയായ പരിശീലനത്തിലൂടെ പ്രോബ്ലം സോള്‍വിങ് സ്‌കില്‍ വികസിപ്പിക്കുന്നതിനും ഉത്തരം എഴുതുന്നതിലെ വേഗതയും കൃത്യതയും വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. Silverbullet.in ലെ പരിചയസമ്പന്നരായ അദ്ധ്യാപകര്‍ തയ്യാറാക്കിയ സ്റ്റഡി പ്ലാനും, പാഠഭാഗങ്ങളും മികച്ച പരിശീലനത്തിന് മുതല്‍ക്കൂട്ടാണ്.
 
എങ്ങനെ പഠിക്കാം 

സ്‌കൂൾ പഠനത്തിന് സമാന്തരമായി ദിവസേന 1 മുതൽ 2 മണിക്കൂർ വരെ വീട്ടിലിരുന്ന് ചിട്ടയോടെ പഠിക്കാൻ കഴിയുന്ന രീതിയിൽ ആണ് സ്റ്റഡി പ്ലാൻ തയ്യാറാക്കിയിരിക്കുന്നത്. വിവിധ പഠന സംഗ്രഹികളിലൂടെയും  (Lesson & Lesson Summary, Flash Cards, Important Equations, Sample Problems) പരീക്ഷകളുടെ മുൻ ചോദ്യപേപ്പറുകളിൽ നിന്ന് തയ്യാറാക്കിയ വിവിധ ചോദ്യ രീതികൾ ഉൾകൊള്ളുന്ന  10,000 ത്തിലധികം ചോദ്യങ്ങൾ അടങ്ങിയ പരീക്ഷകളിലൂടെയും (Lesson, Chapter, Module, Revision Test papers, Build Your Own Test based on Difficulty Level & Model Exams) വിദ്യാർത്ഥികൾക്ക് ആത്മവിശ്വാസം നൽകുന്നു. കൂടാതെ പഠിക്കുമ്പോൾ ഏതു സമയത്തും സംശയനിവാരണം നടത്താൻ Ask Silverbullet എന്ന പ്ലാറ്റ്‌ഫോം അവസരം നൽകുന്നു.
 
മാത്രമല്ല സ്‌കൂൾ പരീക്ഷ തയ്യാറെടുപ്പിനും Silverbullet സഹായകരമാണ്. പ്രത്യേകിച്ച് 1-2 മാർക്ക് ഒബ്ജക്റ്റീവ് / ഷോർട്ട് ആൻസർ ചോദ്യങ്ങൾക്ക് ഇതിലെ നോട്ടുകൾ ഉപയോഗപ്രദമാണ്. പ്ലസ് ടു പരീക്ഷയിലെ ഒബ്ജക്റ്റീവ് ചോദ്യങ്ങൾക്ക് കൂടി പ്രാധാന്യം നൽകിയാണ് ലെസ്സൺ നോട്ടുകൾ / ഫ്ലാഷ് കാർഡുകൾ  തയ്യാറാക്കിയിരിക്കുന്നത്.
 
കോഴ്‌സ് ഫീസ്

Silverbullet.in ന്റെ ലോങ്ങ് ടെം എഞ്ചിനീയറിംഗ് / മെഡിക്കൽ ഓണ്‍ലൈന്‍ എന്‍ട്രന്‍സ്  കോച്ചിങ് പ്രോഗ്രാമുകളുടെ ഫീസില്‍ 40% ഡിസ്‌കൗണ്ട് നല്‍കുന്നു.
 
പതിനൊന്നാം ക്ലാസ്  - 2020-22

പഠിക്കുന്നവരുടെ രണ്ട് വര്‍ഷത്തെ എന്‍ജിനീയറിംഗ് അല്ലെങ്കില്‍ മെഡിക്കല്‍ എന്‍ട്രന്‍സ് കോച്ചിംഗിന് 23,562  രൂപയാണ് ഫീസ്.  എന്‍ജിനീയറിംഗും മെഡിസിനും ഒരുമിച്ച് പഠിക്കുന്നതിന് 31,416 രൂപയാണ് ഫീസ്. 
 
മാസം തോറും ഫീസയ്ക്കാൻ സൗകര്യമുണ്ട്. പക്ഷേ അതിന് ഡിസ്‌കൗണ്ട് ലഭിക്കില്ല.
 
പന്ത്രണ്ടാം ക്ലാസ് / റിപ്പീറ്റർ കോഴ്‌സ് - 2020-21

പഠിക്കുന്നവരുടെ ഒരു വര്‍ഷത്തെ എന്‍ജിനീയറിംഗ് അല്ലെങ്കില്‍ മെഡിക്കല്‍ എന്‍ട്രന്‍സ് കോച്ചിംഗിന് 11,781 രൂപയാണ് ഫീസ്.  എന്‍ജിനീയറിംഗും മെഡിസിനും ഒരുമിച്ച് പഠിക്കുന്നതിന് 15,708 രൂപയാണ് ഫീസ്. 
 
മാസം തോറും ഫീസയ്ക്കാൻ സൗകര്യമുണ്ട്. പക്ഷേ അതിന് ഡിസ്‌കൗണ്ട് ലഭിക്കില്ല.
 
ഫ്രീ ട്രയലിനും രജിസ്‌ട്രേഷനും  www.silverbullet.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.  ഫോണ്‍ / വാട്സ്ആപ്പ് : 75111 41888

girl-avatar
GET A FEEL ABOUT SILVERBULLET NOW

Sign up for our free trial and try it out

slanded-image