blog-pintile

27/03/2020

Stay Safe from Corona. Online Crash Course for NEET/KEAM

കൊറോണ വൈറസില്‍ നിന്ന് മുന്‍കരുതല്‍ എടുക്കുന്നതിന്റെ ഭാഗമായി കോച്ചിങ് സെന്ററുകള്‍ അടച്ചുകിടക്കുന്നതിനാല്‍ വിദ്യാര്‍ത്ഥികള്‍ ഓണ്‍ലൈന്‍ കോച്ചിങ്ങിന്റെ സുരക്ഷിതത്വം തേടുന്നു. ദിവസേനയുള്ള യാത്രകളും ആള്‍ക്കൂട്ടസമ്പര്‍ക്കങ്ങളും തിരക്കും ഒഴിവാക്കി കൊറോണ വൈറസില്‍ നിന്ന് അകന്ന് നില്‍ക്കാനാണ് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും താല്‍പര്യപ്പെടുന്നത്.

വീട്ടിലിരുന്ന് സ്വന്തം സൗകര്യം അനുസരിച്ചു ഇഷ്ടമുള്ള സമയത്ത് പഠിക്കാമെന്നതും ഓണ്‍ലൈന്‍ കോച്ചിങ്ങിലേക്ക് കുട്ടികളെ ആകര്‍ഷിക്കുന്നു. ഇന്റര്‍നെറ്റ് കണക്ഷനും സ്മാര്‍ട്ട് ഫോണോ, കമ്പ്യൂട്ടറോ, ടാബോ, ലാപ്‌ടോപ്പോ ഉണ്ടെങ്കില്‍ പഠിക്കാന്‍ കഴിയും.
 
മാതൃഭൂമി സില്‍വര്‍ബുള്ളറ്റില്‍ എഞ്ചിനീയറിംഗ് മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷകള്‍ക്കുള്ള ഓണ്‍ലൈന്‍ ക്രാഷ് കോഴ്സ് ആരംഭിച്ചു. കുറഞ്ഞ സമയത്തിനുള്ളില്‍ ഏറ്റവും ശാസ്ത്രീയമായി പഠിക്കാന്‍ സഹായിക്കുന്ന ഓണ്‍ലൈന്‍ എന്‍ട്രന്‍സ് കോച്ചിംഗ് ക്രാഷ് കോഴ്സാണ് www.silverbullet.in.
 
 എന്‍ജിനീയറിംഗ്/മെഡിക്കല്‍ എന്‍ട്രന്‍സ് ക്രാഷ് കോഴ്സിന് 3481 രൂപയാണ് ഫീസ് എന്‍ജിനീയറിംഗ്- മെഡിക്കല്‍ എന്‍ട്രന്‍സ് ക്രാഷ് കോഴ്സുകള്‍ ഒരുമിച്ച് പഠിക്കുന്നതിന് 4641 രൂപയുമാണ് ഫീസ്.
 
 ഏതെങ്കിലും ഒരു വിഷയത്തിന് 1785 രൂപയും ടെസ്റ്റ് സീരിസ് പാക്കേജിന് 2380 രൂപയും ഏതെങ്കിലും ഒരു മോഡൽ എക്സാം (NEET / JEE Main / KEAM) പാക്കേജിന് 1190 രൂപയുമാണ് ഫീസ്.
 
സില്‍വര്‍ ബുള്ളറ്റിലൂടെ ഇനിയുള്ള സമയം പൂര്‍ണമായും പ്രയോജനപ്പെടുത്തിക്കൊണ്ട് കുട്ടികള്‍ക്ക് വീട്ടിലിരുന്ന് പഠിക്കാനാകും. എല്ലാ ദിവസവും മോഡല്‍ പരീക്ഷകള്‍ എഴുതി സ്പീഡ് വര്‍ധിപ്പിക്കാം. പാഠഭാഗങ്ങള്‍ ആവര്‍ത്തിച്ചുപയോഗിക്കാം. പ്രാക്ടീസ് ടെസ്റ്റുകളിലൂടെ ഉത്തരം ശരിയാണോ എന്ന് ഉറപ്പുവരുത്താം. അതനുസരിച്ച്, കൂടുതല്‍ ശ്രദ്ധിക്കേണ്ട വിഷയങ്ങള്‍ക്ക് ഊന്നല്‍ കൊടുക്കാം. സില്‍വര്‍ ബുള്ളറ്റിലെ അധ്യാപകരുമായി ഓണ്‍ലൈനിലൂടെ സംശയങ്ങള്‍ ചോദിച്ച് മനസിലാക്കാനും അവസരമുണ്ടായിരിക്കും.
 
വിഷയം തിരിച്ചുള്ള പാഠഭാഗങ്ങള്‍, കോണ്‍സെപ്റ്റ്സ് എളുപ്പത്തില്‍ റിവൈസ് ചെയ്യുവാന്‍ സഹായിക്കുന്ന ഫ്ളാഷ് കാര്‍ഡുകള്‍, ഓര്‍ത്തിരിക്കേണ്ട പ്രധാന ഇക്വേഷന്‍സ്, ടെസ്റ്റ് പേപ്പറുകള്‍, പ്രധാന പ്രവേശന പരീക്ഷകളായ JEE Main, NEET, KEAM എന്നിവയുടെ മോഡല്‍ പരീക്ഷകളും ഇതിലുണ്ട്. അതാത് പ്രവേശന പരീക്ഷകളുടെ സിലബസ് അനുസരിച്ചാണ് ടെസ്റ്റ് പേപ്പറുകളും മോഡല്‍ പരീക്ഷകളും തയ്യാറാക്കിയിരിക്കുന്നത്. കൂടാതെ പതിനായിരത്തിലധികം ചോദ്യങ്ങള്‍ അതിന്റെ കാഠിന്യം അനുസരിച്ചു തിരഞ്ഞെടുത്ത് പ്രാക്ടീസ് ചെയ്യുന്നതിനുള്ള സൗകര്യവും ഉണ്ടാകും.
 
KEAM, NEET, JEE Main പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്കു വേണ്ടിയുള്ള ഈ ക്രാഷ് കോഴ്സില്‍ ചേരാന്‍ താല്‍പര്യമുള്ളവര്‍ക്ക്  www.silverbullet.in ലൂടെ  ഫീസ് അടയ്ക്കാം. അല്ലെങ്കില്‍ ബാങ്ക് ട്രാൻസ്‌ഫർ ചെയ്യാം.

ബാങ്ക് ട്രാൻസ്ഫറിനുള്ള വിവരങ്ങൾ 
Name of A/c: Silverbullet Learning Solutions Pvt Ltd
Address: 28/378B BUILDING NO 83 6TH CROSS ROAD GIRINAGAR KOCHI, Kerala, Ernakulam 682020 
Name of Bank: State Bank of India
Current Account No: 32303527061
Bank Address: Ernakulam South Branch, Manorama Junction IFSC Code: SBIN0008616

ബാങ്ക് ട്രാൻസ്‌ഫർ ചെയ്തതിനു ശേഷം സ്ലിപ്പിന്റെ ഫോട്ടോ 7511141888 എന്ന നമ്പറിൽ വാട്ട്സ് ആപ്പ് ചെയ്യുകയും 9895465519 ൽ വിളിച്ചു പറയുകയും ചെയ്യുക.
 
    കൂടുതല്‍ വിവരങ്ങള്‍ക്ക്: www.silverbullet.in സന്ദര്‍ശിക്കുകയോ അല്ലെങ്കില്‍ 7511141888 എന്ന നമ്പറില്‍ വിളിക്കുകയോ ചെയ്യുക.

girl-avatar
GET A FEEL ABOUT SILVERBULLET NOW

Sign up for our free trial and try it out

slanded-image